റിപ്പബ്ലിക് ദിന പരേഡിനുള്ള ടാബ്ലോ നിരസിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി.

ബെംഗളൂരു : റിപ്പബ്ലിക് ദിന പരേഡിന് സമർപ്പിച്ച തമിഴ്‌നാടിന്റെ ഏഴ് ഡിസൈനുകളും നിരസിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിങ്കളാഴ്ച അയച്ച കത്തിൽ, “സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദർശിപ്പിക്കുന്ന തമിഴ്‌നാടിന്റെ ടാബ്ലോ ഉൾപ്പെടുത്താൻ ക്രമീകരിക്കാൻ” മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള അവസരം തമിഴ്‌നാട് സംസ്ഥാനത്തിന് നഷ്ടമായെന്നറിഞ്ഞതിൽ താൻ കടുത്ത നിരാശനാണെന്ന് സ്റ്റാലിന്റെ കത്തിൽ പറയുന്നു. സംസ്ഥാന പ്രതിനിധികൾ വിദഗ്ധ സമിതിക്ക് മുന്നിൽ മൂന്ന് തവണ ടാബ്‌ലോക്ക് വേണ്ടി ഹാജരായതായിയും കത്തിൽ വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts