നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും 18

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 18 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സരക്കി സബ്സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ശകാംബരി നഗർ, പൈപ്പ് ലെയ്ൻ റോഡ്, രാഘവേന്ദ്ര സ്വാമി മഠം, ജെ.പി. നഗർ ഒന്നാം ഘട്ടം, 14-ാം ക്രോസ് റോഡ്, സലാർപുരിയ അപ്പാർട്ട്മെന്റ്, നാഗാർജുന അപ്പാർട്ട്മെന്റ് പുട്ടേനഹള്ളി, ജയനഗർ 8-ാം, 5-ാം, 7-ാം ബ്ലോക്ക്, ഐ.ടി.ഐ ലേഔട്ട്, എസ്‌ബി‌ഐ കോളനി, എആർ.വി. ഡെന്റൽ കോളേജ് പരിസര പ്രദേശങ്ങൾ, 24-ാം മെയിൻ, എൽ‌ഐ‌സി ഓഫീസിന് പിന്നിൽ, എൽ‌ഐ‌സി കോളനി, കെ.ആർ. ലേഔട്ട്, വെങ്കടാദ്രി ലേഔട്ട്, ജി.പി. നഗർ 5-ാം ഘട്ടം, സായ് നഴ്സറി റോഡ്, ജി.പി. നഗർ 6-ാം ഘട്ടം, 15-ാം ക്രോസ്, 16-ാം & 12-ാം ക്രോസ്, ആദർശ് റെസിഡൻസി അപ്പാർട്ട്മെന്റ്സ്, ബന്നാർഘട്ട റോഡ്, ഡോളർ ലേഔട്ട്, കല്യാണി മാഗ്നം അപ്പാർട്ട്മെന്റ്സ്, കല്യാണി കൃഷ്ണ മാഗ്നം, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts