പിടി തോമസ് എംഎൽഎ അന്തരിച്ചു

ബെംഗളൂരു : മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽയുമായ പിടി തോമസ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന തോമസ് ബുധനാഴ്ച രാവിലെ 10.15ന് വേളൂർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 70 വയസ്സായിരുന്നു.

പി ടി തോമസ് നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റാണ് , ഇടുക്കിയിൽ നിന്ന് മുൻ എംപിയായി
 സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിരവധി തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു - 2016 ൽ തൊടുപുഴയിൽ 
നിന്നും പിന്നീട് തൃക്കാക്കര നിന്നും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts