എന്നാൽ, ഇത്തരം വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആഘോഷങ്ങൾ 10 കോടി രൂപയിൽ ഒതുക്കാനും അദ്ദേഹം നിർദേശിച്ചു. കഴിയുമെങ്കിൽ ആഘോഷം ഒരുദിവസമാക്കുകയും വേണം. സാമാജികർക്കു വിലകൂടിയ സമ്മാനങ്ങൾ നൽകാനുള്ള നിർദേശത്തെ കോൺഗ്രസ് എതിർക്കുന്നതായി കർണാടക പിസിസി അധ്യക്ഷൻ ഡോ. ജി.പരമേശ്വരയും വ്യക്തമാക്കി.
Related posts
-
ബെംഗളൂരു -മൈസൂരു പാതയിൽ വാഹനാപകടത്തിൽ മൂന്നുമരണം
ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ കാർ നിയന്ത്രണം വിട്ട്... -
ഇനിയുള്ള ജീവിതം ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി: സന്ദീപ് വാര്യർ
കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ്... -
കേരള സാരിയണിഞ്ഞ് പാർലിമെന്റിൽ; പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള...