എന്നാൽ, ഇത്തരം വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആഘോഷങ്ങൾ 10 കോടി രൂപയിൽ ഒതുക്കാനും അദ്ദേഹം നിർദേശിച്ചു. കഴിയുമെങ്കിൽ ആഘോഷം ഒരുദിവസമാക്കുകയും വേണം. സാമാജികർക്കു വിലകൂടിയ സമ്മാനങ്ങൾ നൽകാനുള്ള നിർദേശത്തെ കോൺഗ്രസ് എതിർക്കുന്നതായി കർണാടക പിസിസി അധ്യക്ഷൻ ഡോ. ജി.പരമേശ്വരയും വ്യക്തമാക്കി.
Related posts
-
നിങ്ങൾക്ക് വാട്ടർ ബില്ലുമായി ബന്ധപ്പെട്ടതടക്കം പരാതികൾ ഉണ്ടോ ? എന്നാൽ പരാതികൾ അറിയിക്കാം; ജല അദാലത്ത് നാളെ
ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില് പരിഹാരമുണ്ടാക്കനായി ബെംഗളൂരു... -
വളർത്തുനായ ഇനി വഴിയിൽ പണികഴിച്ചാൽ നിങ്ങൾ കുടുങ്ങും: വളർത്തുനായയുടെ വിസർജ്യം വഴിയിൽ കണ്ടെത്തിയാൽ പിഴത്തുക കൂട്ടും
ബംഗളുരു: പൊതുസ്ഥലങ്ങളിലും പാർക്കുകളിലും വളർത്തുനായകളുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴത്തുക കൂട്ടുമെന്ന് ബി... -
അറിയിപ്പ്; നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന്...