ബേസ് സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു : ഡോ.ബി.ആർ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) സർവകലാശാലയുടെ പുതുതായി നിർമിച്ച കാമ്പസ് ഡിസംബർ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ജ്ഞാനഭാരതിയിൽ 43 ഏക്കർ സ്ഥലത്ത് 150 കോടി രൂപ ചെലവിലാണ് കാമ്പസ് നിർമ്മിച്ചിരിക്കുന്നത്. ബേസ് യൂണിവേഴ്സിറ്റി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ മാതൃകയിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

2017-ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അംബേദ്കർ ഭവനിൽ അക്കാദമിക് സെഷനുകൾ ഉദ്ഘാടനം ചെയ്തത്. 250 വിദ്യാർത്ഥികളുടെ മൂന്നാമത്തെ ബാച്ച് ആണ് ഇപ്പോൾ ഇവിടെ പഠിക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts