24-ാമത് ടെക് സമ്മിറ്റ് 2021; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : 24-ാമത് എഡിഷൻ ടെക് സമ്മിറ്റ് 2021 അടുത്തയാഴ്ച ബെംഗളൂരുവിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. നവംബർ 17 മുതൽ 19 വരെ സോഫ്‌റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യയുമായി സംയുക്തമായി കർണാടക സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ്, ഐടി & ബിടി വകുപ്പാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

“സാങ്കേതിക കണ്ടുപിടുത്തങ്ങൾ ഭാവിയെ പുനർനിർവചിക്കുന്നു, ഈ സാഹചര്യത്തിലാണ് ബെംഗളൂരു ടെക് സമ്മിറ്റ് 2021 കൂടുതൽ പ്രസക്തമാകുന്നത്. ഇത് ആഗോളതലത്തിൽ ഒരു ട്രെൻഡ്സെറ്റർ ഇവന്റായി ഉയർന്നുവരുകയും ഇന്ത്യയുടെ മുൻനിര സാങ്കേതിക ഉച്ചകോടിയായി മാറുകയും ചെയ്തു എന്ന് ചൊവ്വാഴ്ച നടന്ന കർട്ടൻ റൈസർ പരിപാടിയിൽ കർണാടക ഇലക്‌ട്രോണിക്‌സ് മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
[masterslider id="10"]

Related posts