ബിൽ തുകയെ ചൊല്ലി തർക്കം ; ജിഎസ്ടി ഇൻസ്പെക്ടറെ കോറമംഗല പബ്ബിൽ പൂട്ടിയിട്ട് മർദിച്ചു

ബെംഗളൂരു : കഴിഞ്ഞ ദിവസം കോറമംഗലയിലെ ഒരു പബ്ബിന്റെ ഉടമയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചതായി ഒരു ജിഎസ്ടി ഇൻസ്പെക്ടർ പോലീസിൽ പരാതി നൽകി.ഡോംലൂർ സ്വദേശിയും ജിഎസ്ടി ഇൻസ്പെക്ടറുമായ വിനയ് മൊണ്ടൽ നവംബർ അഞ്ചിന് പബ്ബിൽ പോകുകയും.ബിൽ തുകയെ ചൊല്ലി പബ്ബിലെ ഉടമ രാകേഷ് ഗൗഡയുമായി തർക്കമുണ്ടായി പരാതിയിൽ പറയുന്നു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

തുടർന്ന് ഗൗഡയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും മൊണ്ടലിനെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.പിന്നീട് മോണ്ടലിനെ മോചിപ്പിച്ചു.ഉടൻ വിനയ് കോറമംഗല പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പരാതിയിൽ പറയുന്ന പ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us