സിന്ദ്ഗിയിൽ ബിജെപി വിജയിച്ചു

ബെംഗളൂരു : സിന്ദ്ഗി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.നവംബർ 2ന് നടന്ന വോട്ടെണ്ണലിൽ, 14 റൗണ്ട് വോട്ടെണ്ണലിന് ശേഷം ബിജെപി സ്ഥാനാർത്ഥി രമേഷ് ഭുസ്‌നൂറിന് 74,463 വോട്ടുകൾ ലഭിച്ചു. എന്നിരുന്നാലും, ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അശോക് മനഗുലിക്ക് 49,897വോട്ടുകളാണ് ലഭിച്ചത് .വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാർത്തിയുടെ വിജയം.നസിയ അങ്ങാടിയെയാണ് ജെഡിഎസ് സ്ഥാനാർഥി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts