ഹംഗലിൽ കോൺഗ്രസിന് ലീഡ്,ബിജെപി തൊട്ടു പിന്നിൽ

ബെംഗളൂരു : ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 2 ന് നിശ്ചയിച്ച പ്രകാരം ആരംഭിച്ചു. അഞ്ചാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനിവാസ് മാനെ 1,320 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മാനെ 23,324 വോട്ടും ബിജെപി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ ശിവരാജ് സജ്ജനാർ 22,024 വോട്ടും, ജെഡി(എസ്) സ്ഥാനാർഥി നിയാസ് ഷെയ്ഖ് 204 വോട്ടും നേടി.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ആറാം റൗണ്ട് വോട്ടെണ്ണലിന് ശേഷം ശ്രീനിവാസ് മാനെ ബി.ജെ.പിയുടെ ശിവരാജ് സജ്ജനാറിനെക്കാൾ ലീഡ് 1,498 ആയി ഉയർത്തി. എട്ടാം റൗണ്ട് വോട്ടെണ്ണലിന് ശേഷം, ബി.ജെ.പിയുടെ ശിവരാജ് സജ്ജനാറിനെക്കാൾ 4,413 വോട്ടുകൾക്ക് മാനെ ലീഡ് ഉയർത്തി. 12-ാം റൗണ്ട് വോട്ടെണ്ണലിന് ശേഷം മാനെ ലീഡ് 6,818 ആയി ഉയർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts