ബെംഗളൂരു : സമന്വയ ചന്താപുര ഭാഗ് സമിതി പുന: സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ ഭാഗ്, ബേഗൂർ റോഡ് സ്ഥാനീയ സമിതി അംഗങ്ങൾ പങ്കെടുത്തു.
ചടങ്ങിൽ ഷാജി ആർ പിള്ള അധ്യക്ഷത വഹിക്കുകയും സമന്വയ ബെംഗളൂരു ഓർഗനിസിങ് സെക്രട്ടറി പിഎം മനോജ് സമന്വയ യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.
സമന്വയ ബെംഗളൂരു പ്രസിഡന്റ് ഡോ. കെ.നാണു, സെക്രട്ടറി ശ്രീ ശിവപ്രസാദ് എന്നിവർ ആശംസകളറിയിച്ചു.
പുതിയ ഭാരവാഹികൾ
ചന്തപുര ഭാഗ് കമ്മിറ്റി:
രക്ഷാധികാരി: ശ്രീ പ്രേമൻ കെ കെ
പ്രസിഡന്റ്: ശ്രീ പ്രദീപ് റാം
സെക്രട്ടറി: ശ്രീ തുളസീധരൻ. കെ
ജോയിന്റ് സെക്രട്ടറി: ശ്രീ ഷാജി ആർ പിള്ള
ട്രഷറർ: ശ്രീ രാഹുൽ രാമചന്ദ്രൻ