ജോലി ഫ്ളാറ്റുകളിൽ സുരക്ഷാ ജീവനക്കാരായി, ആസൂത്രിതമായി കവർച്ചകൾ നടത്തിയ നേപ്പാൾ സ്വദേശികൾ പിടിയിൽ

ബെം​ഗളുരു; വർഷങ്ങൾക്ക് മുൻപ് ബെം​ഗളുരുവിലെത്തി ഫ്ളാറ്റുകളിലും ഭവനങ്ങളിലും സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തു വന്നിരുന്ന നേപ്പാൾ സ്വദേശികൾ നടത്തിയത് വൻ‌ ആസൂത്രിത കവർച്ചകളെന്ന് പോലീസ്.

എച്ച് ബി ആർ ലേ ഔട്ടിലെ വിവിധ ഭവനങ്ങളിൽ കവർച്ചകൾ നടത്തിയ ആറുപേരാണ് പിടിയിലായത്. 5 നേപ്പാൾ സ്വദേശികളും ഒരാൾ ബെം​ഗളുരു സ്വദേശിയുമാണ്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

വീടുകൾ വൃത്തിയാക്കുന്ന ജോലികൾ ഉൾപ്പെടെ ഇവർ ചെയ്തുവന്നിരുന്നതായി പോലീസ് പറഞ്ഞു. വീട് വൃത്തിയാക്കുന്നതിനിടെ ചിത്രങ്ങളെടുത്ത് കൂട്ടാളികൾക്ക് അയച്ചു കൊടുക്കും , വീട്ടുടമസ്ഥർ പുറത്ത് പോകുന്ന സമയം ഉൾപ്പെടെ മിക്കവാറും പറയുന്നതിനാൽ കൂട്ടാളികൾക്ക് മോഷണം എളുപ്പമായി തീർന്നിരുന്നു.

പരാതികൾ വ്യാപകമായതിനെ തുടർന്ന് ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇവരെ പോലീസിന് പിടികൂടാനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts