ഭക്ത ജനങ്ങളുടെ പ്രിയപ്പെട്ട മാലെ മഹാദേവേശ്വര ക്ഷേത്രം; നിയന്ത്രണങ്ങൾ നീക്കി ഡപ്യൂട്ടി കമ്മീഷ്ണറുടെ ഉത്തരവ്

ബെം​ഗളുരു; പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിലൊന്നായ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

ചാമരാജ് ന​ഗറിലാണ് മാലെ മഹാദേവേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികളുടെ വൻ നിരയാണ് ക്ഷേത്രത്തിൽ എല്ലായ്പ്പോഴും ഉണ്ടാകാറുള്ളത്.
‍‌‌
  ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മൈസൂരുവിലെ ദസറ ആഘോഷങ്ങൾ തീർന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

രഥഘോഷയാത്ര, സമൂഹ സദ്യ, പൂജകൾ എന്നിവയ്ക്കെല്ലാമുള്ള നിയന്ത്രണങ്ങൾ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നതാണ് നീക്കിയത്.

  കോവിഡ് കുറഞ്ഞെങ്കിലും സുരക്ഷയുടെ ഭാ​ഗമായി സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം ധരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts