തെരുവ് നായയെ കല്ലെറിഞ്ഞു; ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം

ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടന്നതായി പരാതി.

യുവതിയെ ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.

രാമമൂർത്തി നഗറില്‍ എൻ ആർ ഐ ലെ ഔട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്.

  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു

യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് എഫ്‌ഐആറില്‍ പേര് വച്ചില്ല.

യുവതി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts