സമന്വയ ചന്താപുര ഭാഗ് സമിതി പുന:സംഘടിപ്പിച്ചു.

ബെംഗളൂരു : സമന്വയ ചന്താപുര ഭാഗ് സമിതി പുന: സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ ഭാഗ്, ബേഗൂർ റോഡ് സ്ഥാനീയ സമിതി അംഗങ്ങൾ പങ്കെടുത്തു.

ചടങ്ങിൽ ഷാജി ആർ പിള്ള അധ്യക്ഷത വഹിക്കുകയും സമന്വയ ബെംഗളൂരു ഓർഗനിസിങ് സെക്രട്ടറി പിഎം മനോജ്‌ സമന്വയ യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

സമന്വയ ബെംഗളൂരു പ്രസിഡന്റ് ഡോ. കെ.നാണു, സെക്രട്ടറി ശ്രീ ശിവപ്രസാദ് എന്നിവർ ആശംസകളറിയിച്ചു.

പുതിയ ഭാരവാഹികൾ

ചന്തപുര ഭാഗ് കമ്മിറ്റി:
രക്ഷാധികാരി: ശ്രീ പ്രേമൻ കെ കെ
പ്രസിഡന്റ്: ശ്രീ പ്രദീപ് റാം
സെക്രട്ടറി: ശ്രീ തുളസീധരൻ. കെ
ജോയിന്റ് സെക്രട്ടറി: ശ്രീ ഷാജി ആർ പിള്ള
ട്രഷറർ: ശ്രീ രാഹുൽ രാമചന്ദ്രൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts