ഇനി നിങ്ങൾക്കും ചുരുങ്ങിയ ചിലവിൽ ഇവെന്റുകൾ നടത്താം. ഇതിനായി നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിങ്ങൾക്ക് ഒരു ഇവന്റ് നടത്താൻ താല്പര്യമുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വരാൻ ഇരിക്കുന്ന ഏതെങ്കിലും ഒരു ഇവന്റ് നിങ്ങൾക്ക് അതി മനോഹരമായ രീതിയിൽ ചുരുങ്ങിയ ചിലവിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ബെംഗളൂരു നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും.

ഈ കോവിഡ് മഹാമാരി കാലത്തും നിങ്ങളുടെ വിശേഷപെട്ട ദിവസങ്ങൾ അതി ഗംഭീരമായ രീതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താൻ നഗരത്തിൽ മലയാളികളാൽ രൂപം നൽകിയ ലക്കി ഇവെന്റ്സിനെ നിങ്ങൾക്ക് സമീപിക്കാം. ചെറിയ രീതിയിലുള്ള ജന്മദിന ചടങ്ങുകൾ മുതൽ ആഡംബര ഇവെന്റുകൾ വരെ വ്യെക്തമായ മുന്നൊരുക്കത്തോടുകൂടി നടത്താനായി വിളിക്കുക ? +917899733444

? Wedding Event
? Stage Decoration
? Photograhy / Videography
? DJ / Sound System / Live Music Band
? Corporate Event
? Birthday Parties
? Xmas / New Year Event
? Event Catering Services
? Stage Venue Decoration
? Baloon Decoration

തുടങ്ങി വിവിധ ഇവെന്റുകൾ നടത്താൻ ഉടൻ വിളിക്കുക
? +917899733444

ബെംഗളൂരു നഗരത്തി മാത്രം നൂറിന് മുകളിൽ ഇവെന്റുകൾ നടത്തി വർഷങ്ങളുടെ പ്രവർത്തി പരിചയം,

ലക്കി ഇവെന്റ്സ് പ്രധിനിധിയുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://wa.me/+917899733444

May be an image of indoor May be an image of indoor

May be an image of cake and flowerMay be an image of balloon and indoor

ഫേസ്ബുക്
https://www.facebook.com/Lucky-Events-112186080534320

ഇൻസ്റ്റാഗ്രാം
https://www.instagram.com/p/CQbIl4vh5T2/?utm_medium=share_sheet

Address:
2614, 11th Main, E Block, Rajajinagar 2nd Stage, Bangalore 560010

✉️ [email protected]

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us