ഗണേശോത്സവം; 1000 പ്രത്യേക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: സംസ്ഥാനത്ത് ഗണേശോത്സവവുമായി ബന്ധപ്പെട്ട അവധി ഉള്ളതിനാൽ 1000 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ.

എട്ട്, ഒമ്പത്, 12 തീയതികളിൽ ആണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിക്കുക.

നഗരത്തിൽ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും തിരിച്ചും ആണ്  അധിക സർവീസുകൾ നടത്തുന്നത് എന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന്

  • മൈസൂരു
  • ഹുൻസൂർ
  • പെരിയപട്ടണ
  • വിരാജ്‌പേട്ട്
  • കുശാൽനഗർ
  • മടിക്കേരി
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക സർവ്വീസ് ഉണ്ടാകും.

മെജസ്റ്റിക് ബസ് ടെർമിനലിൽനിന്ന്

  • ധർമസ്ഥല,
  • കുക്കെസുബ്രഹ്മണ്യ,
  • ശിവമോഗ,
  • ഹാസൻ,
  • മംഗളൂരു,
  • കുന്ദാപുര,
  • ശൃംഗേരി,
  • ഹൊരനാടു,
  • ദാവണഗെരെ,
  • ഹുബ്ബള്ളി,
  • ധാർവാഡ്,
  • ബെലഗാവി,
  • വിജയപുര,
  • ഗോഖർണ,
  • സിർസി,
  • കാർവാർ,
  • കലബുറഗി,
  • ബെള്ളാരി,
  • കൊപ്പാൾ,
  • യാദ്ഗിർ,
  • ബിദർ,

തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രത്യേക ബസ് സർവീസുകളുണ്ടാകും.

അന്തർ സംസ്ഥാന റൂട്ടുകളിലും പ്രത്യേക സർവ്വീസുകൾ .

  • മധുരൈ,
  • കുംഭകോണം,
  • ചെന്നൈ,
  • കോയമ്പത്തൂർ,
  • തിരുപ്പതി,
  • വിജയവാഡ,
  • ഹൈദരാബാദ്
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശാന്തിനഗർ ബസ് ടെർമിനലിൽനിന്ന് പ്രത്യേക ബസ് സർവീസുകളുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us