നവംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ.

ബെംഗളൂരു: പ്രായപൂർത്തിയായ എല്ലാവർക്കും നവംബർ അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ തയ്യാറെടുത്ത് കർണാടക.

ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ ആണ് സർക്കാറിൻ്റെ ലക്ഷ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

പ്രതിരോധ കുത്തിവെപ്പിൽ പിന്നിലുള്ള  23 ജില്ലകളിലെ കളക്ടർമാരുമായി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു മന്ത്രി.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ഈ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ ഉഡുപ്പി (83.77 %), കുടക് (80.93 %), ബെംഗളൂരു (80.54 %) എന്നീ ജില്ലകളാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ നിൽക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts