സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ;കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളിയില്‍

ബെംഗളൂരു ∙ കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. പൂക്കളം, പെയിന്റിങ് മൽസരം, തായമ്പക, കലാവേദി അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റേകും.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഓണാഘോഷങ്ങൾക്കു മുന്നോടിയായുള്ള കായികമൽസരങ്ങൾ 27നു കലാഭവനിൽ നടക്കുമെന്നു പബ്ലിസിറ്റി ചെയർമാൻ മധു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts