ബെംഗളൂരു : കർണാടകയിലും അനുബന്ധ പ്രദേശങ്ങളിലും റമളാൻ മാസപ്പിറവി ദർശിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ശഅബാൻ 30 പൂർത്തിയാക്കി വ്രതാനുഷ്ടാനം
14 – 04- 2021 ബുധനാഴ്ച്ച ആരംഭിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു.
ഫോൺ: 9071120120
റമളാൻ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ബുധനാഴ്ച്ച.
