ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 9579 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2767 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 8.24%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2767
- ആകെ ഡിസ്ചാര്‍ജ് : 985924
- ഇന്നത്തെ കേസുകള്‍ : 9579
- ആകെ ആക്റ്റീവ് കേസുകള്‍ : 75985
- ഇന്ന് കോവിഡ് മരണം : 52
- ആകെ കോവിഡ് മരണം : 12941
- ആകെ പോസിറ്റീവ് കേസുകള്‍ : 1074869
- ഇന്നത്തെ പരിശോധനകൾ : 116165
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22806423
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 6387
- ആകെ പോസിറ്റീവ് കേസുകൾ: 488369
- ഇന്ന് ഡിസ്ചാര്‍ജ് : 1038
- ആകെ ഡിസ്ചാര്‍ജ് : 426968
- ആകെ ആക്റ്റീവ് കേസുകള്‍ : 56545
- ഇന്ന് മരണം : 40
- ആകെ മരണം : 4855