ബെംഗളൂരു : കർണാടകയിലും അനുബന്ധ പ്രദേശങ്ങളിലും റമളാൻ മാസപ്പിറവി ദർശിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ശഅബാൻ 30 പൂർത്തിയാക്കി വ്രതാനുഷ്ടാനം
14 – 04- 2021 ബുധനാഴ്ച്ച ആരംഭിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു.
ഫോൺ: 9071120120
Related posts
-
നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട അധ്യാപകൻ അറസ്റ്റിൽ
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും വോട്ടുചെയ്യരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ധ്യാപകൻ... -
ഡാൻസ് ചെയ്യുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
കാസർകോട്: നൃത്തം പരിശീലിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.... -
മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര...