ഇന്ന് 810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;743 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.743 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 743
  • ആകെ ഡിസ്ചാര്‍ജ് : 898919
  • ഇന്നത്തെ കേസുകള്‍ : 810
  • ആകെ ആക്റ്റീവ് കേസുകള്‍ : 10893
  • ഇന്ന് കോവിഡ് മരണം : 8
  • ആകെ കോവിഡ് മരണം : 12107
  • ആകെ പോസിറ്റീവ് കേസുകള്‍ : 921938
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 186
  • ഇന്നത്തെ പരിശോധനകൾ : 121897
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 464
  • ആകെ പോസിറ്റീവ് കേസുകൾ: 389657
  • ഇന്ന് ഡിസ്ചാര്‍ജ് : 302
  • ആകെ ഡിസ്ചാര്‍ജ് : 378208
  • ആകെ ആക്റ്റീവ് കേസുകള്‍ : 7122
  • ഇന്ന് മരണം : 4
  • ആകെ മരണം : 4326
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us