ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 2164 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2164 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2164
  • ആകെ ഡിസ്ചാര്‍ജ് : 874202
  • ഇന്നത്തെ കേസുകള്‍ : 830
  • ആകെ ആക്റ്റീവ് കേസുകള്‍ : 16065
  • ഇന്ന് കോവിഡ് മരണം : 10
  • ആകെ കോവിഡ് മരണം : 11954
  • ആകെ പോസിറ്റീവ് കേസുകള്‍ : 902240
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 254
  • ഇന്നത്തെ പരിശോധനകൾ : 64855
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12420213
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 369
  • ആകെ പോസിറ്റീവ് കേസുകൾ: 378898
  • ഇന്ന് ഡിസ്ചാര്‍ജ് : 1576
  • ആകെ ഡിസ്ചാര്‍ജ് : 363807
  • ആകെ ആക്റ്റീവ് കേസുകള്‍ : 10852
  • ഇന്ന് മരണം : 5
  • ആകെ മരണം : 4238
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts