ബി.എം.ടി.സി.,കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങി.

ബെംഗളൂരു : ജീവനക്കാരുടെ 10 ആവശ്യങ്ങളിൽ 9 ഉം പരിഹരിക്കാം എന്ന ധാരണയിൽ സമരം പിൻവലിച്ചതിന് ശേഷം ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി, എൻ.ഇ.കെ.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി.ബസുകൾ നിരത്തിലിറങ്ങി.

ജീവനക്കാരെ സർക്കാർ ജീവനക്കാരായി മാറ്റാൻ കഴിയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ സർക്കാർ മറ്റ് 9 ആവശ്യയങ്ങളും അംഗീകരിച്ചു.

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് 30 ലക്ഷം രൂപ വീതം ധനസഹായം നൽകും.

  വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി

സർക്കാർ ജീവനക്കാർക്ക് സമാനമായ ആനുകുല്യങ്ങൾ നൽകും.

വേതന വർദ്ധനവ് നടപ്പാക്കും എന്നിവയാണ് ഇവയിൽ ചിലത്.

ഇന്നലെ പോലീസ് അകമ്പടിയോടെ നിരവധി ബസുകൾ നിരത്തിലിറക്കിയിരുന്നു. സമരക്കാരുടെ ണി അവഗണിച്ച് ഇന്നലെ കൂടുതൽ ജീവനക്കാർ ജോലിക്കെത്തിയിരുന്നു.

സമരം പിൻവലിച്ചതിന് പിന്നാലെ ആർ.ടി.സികൾ ഇന്നലെ രാത്രി തന്നെ കൂടുതൽ സർവ്വീസുകൾ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us