ബെംഗളൂരു കലാപം;ഒരു കോൺഗ്രസ് കോർപറേറ്ററുടെ ഭർത്താവിനെ കൂടി ചോദ്യം ചെയ്തു.

ബെംഗളുരു : സോഷ്യൽ മീഡിയ സന്ദേശത്തിന് ശേഷം കലാപവും തുടർന്ന് കാവൽബെരസന്ദ്രയിലെ വീട് അക്രമികൾ തീവക്കുുകയും ചെയ്ത വിഷയത്തിൽ പുലികേശിനഗർ എംഎൽ
എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി നൽകിയ പരാതിപ്രകാരം, മറ്റൊരു കോൺഗ്രസ് കോർപറേറ്ററെ കൂടി പൊലീസ് ചോദ്യം ചെയ്തു.

ബിബിഎംപി മുനിശ്വര നഗർ വാർഡ് കോർപറേറ്റർ സാജിദ് സയിദിന്റെ ഭർത്താവ് സയദ് നസീറിനെയാണ്
ചോദ്യം ചെയ്തത്.

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണ്.

നാഗവാര വാർഡിലെ കോൺഗ്രസ് കോർപറേറ്റർ ഇർഷാദ് ബേഗത്തിന്റെ ഭർത്താവ് ഖലീം പാഷയെ കഴിഞ്ഞ 14ന് അറസ്റ്റ് ചെയ്തിരുന്നു.

കോൺഗ്രസ് കോർപറേറ്റർമാരായ ആർ.
സമ്പത്ത് രാജ്, അബ്ദുൽ റഷീബ് സക്കീർ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അക്രമങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 68 എഫ്ഐആറു കളിലായി 380 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
[masterslider id="10"]

Related posts

Click Here to Follow Us