ഇന്ന് കര്‍ണാടകയില്‍ 82 മരണം;നാലാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളില്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5199 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :82
  • അകെ കോവിഡ് മരണം : 1878.
  • ഇന്നത്തെ കേസുകള്‍ : 5199
  • ആകെ പോസിറ്റീവ് കേസുകള്‍ : 96141
  • അകെ ആക്റ്റീവ് കേസുകള്‍ : 58417
  • ഇന്ന് ഡിസ്ചാര്‍ജ് : 2088
  • അകെ ഡിസ്ചാര്‍ജ് : 35838
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 632

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :29
  • അകെ മരണം : 891
  • ഇന്നത്തെ കേസുകള്‍ : 1950
  • ആകെ പോസിറ്റീവ് കേസുകള്‍ : 45453
  • അകെ ആക്റ്റീവ് കേസുകള്‍ : 33156
  • ഇന്ന് ഡിസ്ചാര്‍ജ് : 647
  • അകെ ഡിസ്ചാര്‍ജ് : 11405
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 131
  • ദക്ഷിണ കന്നഡ 199 (7)
  • ബെളഗാവി 163 (6)
  • ധാര്‍ വാട 165 (6)
  • ബെല്ലാരി 579
  • മൈസുരു 230 (5)
  • ഹാസന 164 (3)
  • ശിവമോഗ്ഗ 39 (1)
  • ഗദഗ് 61 (2)
  • ചിക്ക ബലാപുര 81 (2)
  • ചികമഗലുരു 61 (1)
  • തുമുക്കുരു 46(5)
  • ഹവേരി 47
  • ഉടുപ്പി 169
  • കലബുരഗി 152 (6)
  • ഉത്തര കന്നഡ 85 (2)
  • ദാവനഗരെ 89 (3)
  • കൊപ്പല 40
  • കോലാര 49
  • ചാമരാജ നഗര 28
  • ബെംഗളൂരു ഗ്രമജില്ല 213
  • ചിത്ര ദുര്‍ഗ 53
  • ബാഗല്‍ കോട്ടെ 41 (2)
  • രാമനഗര 15
  • വിജയപുര 132 (1)
  • ഉത്തര കന്നഡ 85(2)
  • ബീദര്‍ 77
  • മാണ്ട്യ 64(1)
  • യാദഗിരി 56
  • കൊടുഗു 20
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us