ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5199 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :82
- അകെ കോവിഡ് മരണം : 1878.
- ഇന്നത്തെ കേസുകള്‍ : 5199
- ആകെ പോസിറ്റീവ് കേസുകള്‍ : 96141
- അകെ ആക്റ്റീവ് കേസുകള്‍ : 58417
- ഇന്ന് ഡിസ്ചാര്‍ജ് : 2088
- അകെ ഡിസ്ചാര്‍ജ് : 35838
- തീവ്ര പരിചരണ വിഭാഗത്തില്‍ : 632
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :29
- അകെ മരണം : 891
- ഇന്നത്തെ കേസുകള്‍ : 1950
- ആകെ പോസിറ്റീവ് കേസുകള്‍ : 45453
- അകെ ആക്റ്റീവ് കേസുകള്‍ : 33156
- ഇന്ന് ഡിസ്ചാര്‍ജ് : 647
- അകെ ഡിസ്ചാര്‍ജ് : 11405
മറ്റു ജില്ലകള്‍ :
ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍
- റായിചൂരു 131
- ദക്ഷിണ കന്നഡ 199 (7)
- ബെളഗാവി 163 (6)
- ധാര്‍ വാട 165 (6)
- ബെല്ലാരി 579
- മൈസുരു 230 (5)
- ഹാസന 164 (3)
- ശിവമോഗ്ഗ 39 (1)
- ഗദഗ് 61 (2)
- ചിക്ക ബലാപുര 81 (2)
- ചികമഗലുരു 61 (1)
- തുമുക്കുരു 46(5)
- ഹവേരി 47
- ഉടുപ്പി 169
- കലബുരഗി 152 (6)
- ഉത്തര കന്നഡ 85 (2)
- ദാവനഗരെ 89 (3)
- കൊപ്പല 40
- കോലാര 49
- ചാമരാജ നഗര 28
- ബെംഗളൂരു ഗ്രമജില്ല 213
- ചിത്ര ദുര്‍ഗ 53
- ബാഗല് കോട്ടെ 41 (2)
- രാമനഗര 15
- വിജയപുര 132 (1)
- ഉത്തര കന്നഡ 85(2)
- ബീദര്‍ 77
- മാണ്ട്യ 64(1)
- യാദഗിരി 56
- കൊടുഗു 20