മൂന്നാം ദിവസവും 5000 കടന്ന് കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;72 മരണം;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5072 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :72
  • അകെ കോവിഡ് മരണം : 1796.
  • ഇന്നത്തെ കേസുകള്‍ : 5072
  • ആകെ പോസിറ്റീവ് കേസുകള്‍ : 90942
  • അകെ ആക്റ്റീവ് കേസുകള്‍ : 55388
  • ഇന്ന് ഡിസ്ചാര്‍ജ് : 2403
  • അകെ ഡിസ്ചാര്‍ജ് : 33750

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :30
  • അകെ മരണം : 863
  • ഇന്നത്തെ കേസുകള്‍ : 2036
  • ആകെ പോസിറ്റീവ് കേസുകള്‍ : 43499
  • അകെ ആക്റ്റീവ് കേസുകള്‍ : 31881
  • ഇന്ന് ഡിസ്ചാര്‍ജ് : 686
  • അകെ ഡിസ്ചാര്‍ജ് : 10758
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

മറ്റു ജില്ലകള്‍

ഇന്നത്തെ രോഗബാധിതര്‍ :

  • റായി ചൂരു 68
  • ദക്ഷിണ കന്നഡ 218
  • ബെളഗാവി 341
  • ധാര്‍ വാട 182
  • ബെല്ലാരി 222
  • മൈസുരു 187
  • ഹാസന 151
  • ശിവമോഗ്ഗ 42
  • ഗദഗ് 61
  • ചിക്ക ബലാപുര 101
  • ചികമഗലുരു 42
  • തുമുക്കുരു 27
  • ഹവേരി 52
  • ഉടുപ്പി 182
  • കലബുരഗി 183
  • ഉത്തര കന്നഡ 155
  • ദാവനഗരെ 79
  • കൊപ്പല 31
  • കോലാര 68
  • ചാമരാജ നഗര 22
  • ബെംഗളൂരു ഗ്രമജില്ല 154.
  • ചിത്ര ദുര്‍ഗ 16
  • ബാഗല്‍ കോട്ടെ 57.
  • രാമനഗര 20.
  • വിജയപുര 175.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts