കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന;ഒരേ ദിവസം കോവിഡ് രോഗികളുടെ എണ്ണത്തിൽ 100 കടന്ന് കർണാടക;ബെംഗളൂരുവിൽ നിന്ന് 6 പേർ;ആകെ രോഗ ബാധിതരുടെ എണ്ണം 1373 ആയി.

ബെംഗളൂരു : ഒരേ ദിവസം കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന.

ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രോഗികളുടെ എണ്ണം 127 ആണ്.

മൂന്ന് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 6 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

മണ്ഡ്യ (62), ദാവനഗെരെ (19), ഷിവമൊഗ്ഗ (12),കലബുറഗി (11), ബെംഗളുരു നഗരജില്ല (6)… എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരാണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 1373 ആയി. ആകെ മരണം 40 ആയി.530 പേർ ആശുപത്രി വിട്ടു.802 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി സര്‍ക്കാര്‍ പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു

http://h4k.d79.myftpupload.com/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts

Click Here to Follow Us