ലോക്ക്ഡൗണിൽ ആരും ഒറ്റക്കല്ല;പ്രധാനമന്ത്രി.

ന്യൂഡൽഹി : ഈ ലോക്ക് ഡൗണിൽ ആരും ഒറ്റക്കല്ല എന്ന സന്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ലോക് ഡൗണിനോട് നന്നായി പ്രതികരിച്ചു,ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയാണ്  തെളിയിക്കുന്നത്,  ഇപ്പോൾ മറ്റു രാജ്യങ്ങൾ ഇത് മാതൃക ആക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ തരുന്ന ഭീഷണിയുടെ ഇരുട്ട് നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളോടായി ഒരു നിർദ്ദേശവും മുന്നോട്ടുവച്ചു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

എല്ലാവരും ഈ വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകൾ എല്ലാം അണച്ച ശേഷം മെഴുകുതിരിയോ ദീപമോ മൊബൈലോ ടോർച്ചോ ഉയോഗിച്ച്  വെളിച്ചം തെളിയിക്കാം.

വീടിന്റെ ബാൽക്കണി മട്ടുപ്പാവ് എന്നിടങ്ങളിലിൽ നിന്ന് ഇത് ചെയ്യാം, പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts