ഇന്നലെ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 125 ആയി.

ബെംഗളൂരു: ഇന്നലെ മാത്രം കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത് 14 പേര്‍ക്ക്.വിവരങ്ങള്‍ താഴെ.

രോഗി 111 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 24 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 112 :  രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 113 : രോഗി 81 ന്റെ മകന്‍,ബെള്ളരിയില്‍ ചികിത്സയില്‍ ആണ്.

രോഗി 114 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 48 കാരന്‍.

രോഗി 115 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 30 കാരന്‍.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

രോഗി 116 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 41 കാരന്‍.

രോഗി 117 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 66 കാരന്‍.

രോഗി 118  : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 59 കാരന്‍.

രോഗി 119 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 39 കാരന്‍.

രോഗി 120 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 60 കാരന്‍.

രോഗി 121 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 63 കാരന്‍.

രോഗി 122 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 73 കാരന്‍.

രോഗി 123 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 45 കാരന്‍.

  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

ഇവര്‍ എല്ലാവരും ബീദറില്‍ ചികിത്സയിലാണ്.

രോഗി 124 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത ആളുമായി സമ്പര്‍ക്കത്തില്‍ ഉള്ള 60 കാരി.കലബുറഗിയില്‍ ചികിത്സയിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് :

രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍ നഗരത്തില്‍ ചികിത്സയിലാണ്.

ഇതുവരെ സംസ്ഥാനത്ത് 3 പേര്‍ മരിച്ചു,11 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.110 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts