ബില്‍ അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടില്ല,ആശ്വാസവുമായി ബി.ഡബ്ല്യു.എസ്.എസ്.ബി.

ബെംഗളൂരു: രാജ്യം മുഴുവന്‍ ലോക്ക് ഔട്ട്‌ പ്രഖ്യാപിച്ചതോടെ ജോലിയും വേതനവും നഷ്ട്ടപ്പെട്ടവര്‍ നിരവധിയാണ്,ഇങ്ങനെ ഉള്ളവര്‍ക്ക് ആശ്വാസമായാണ് ബി.ഡബ്ലിയു.എസ്.എസ്.ബി (ബെംഗളൂരു വാട്ടര്‍ ആന്‍ഡ്‌ സീവേജ് ബോര്‍ഡ്‌) മുന്നോട്ടു വന്നിരിക്കുന്നത്.

നഗരത്തില്‍ 10 ലക്ഷത്തില്‍ അധികം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജല വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് ബില്ലിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇപ്പ്രാവശ്യം ബില്‍ അടച്ചിട്ടില്ല എങ്കിലും ജല വിതരണ കണക്ഷന്‍ വേര്‍പെടുത്തുകയില്ല എന്ന് ബി.ഡബ്ലിയു.എസ്.എസ്.ബി ഉറപ്പു നല്‍കുന്നു.

  സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി

100 കോടി രൂപയോളം ബി.ഡബ്ലിയു.എസ്.എസ്.ബിക്ക് ബില്ലിനത്തില്‍ ഓരോ മാസവും ലഭിക്കാറുണ്ട്.

ജല വിതരണ കണക്ഷന്‍ വേര്‍പെടുത്തുകയില്ല എന്ന് ഉറപ്പു നല്‍കിയിട്ടും അരുടെയെങ്കിലും ജല വിതരണം തടസ്സപ്പെടുകയാണെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ : 080 – 2223888,ടോള്‍ ഫ്രീ നമ്പര്‍ :1916 ,വാട്സ് അപ്പ് നമ്പര്‍ : 876222888.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
[masterslider id="10"]

Related posts

Click Here to Follow Us