13000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി കോഗ്നിസെൻറ്.

ബെംഗളൂരു : പ്രമുഖ ഐടി സേവന കമ്പനി കോഗ്നിസെൻറ് ഏതാനും മാസങ്ങൾക്കുള്ളിൽ 13000 പേരെ പിരിച്ചുവിടുന്നു.

സമൂഹമാധ്യമങ്ങൾ ക്ക് വേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയിൽ നിന്ന് പിന്മാറുന്നതോടെയാണ് 6000 പേരുടെ ജോലി നഷ്ടമാവുക.

മറ്റു ചില വിഭാഗങ്ങളിൽ ബിസിനസ് പുനക്രമീകരണം നടത്തുന്നത് വഴി 7000 പേരെയും ഒഴിവാക്കേണ്ടി വരും.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

യുഎസ് ആസ്ഥാനമായ കമ്പനിക്ക് ആകെ 2.9 ലക്ഷം ജീവനക്കാരാണ് ഉള്ളത്.

ഇതിൽ രണ്ടു ലക്ഷവും ഇന്ത്യയിലാണ്. ഏത് രാജ്യങ്ങളിൽ എത്ര പേരെ വീതം ആണ് തീരുമാനം ബാധിക്കുക എന്ന് വ്യക്തമല്ല. ജൂലൈ സെപ്റ്റംബർ പാദത്തിൽ 49.5 കോടി ഡോളർ ലാഭമാണ് കമ്പനി നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts