സംസ്ഥാനത്ത് നടക്കുന്നത് ബി.ജെ.പിയുടെ കുതിരക്കച്ചവടം; കെ സി വേണുഗോപാല്‍

ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്നത് ബി ജെ പിയുടെ കുതിരക്കച്ചവടം,  രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും കെ സി വേണുഗോപാല്‍. കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആറാമത്തെ അട്ടിമറി ശ്രമമാണിത്.

അഞ്ചുതവണ അവർ പരാജയപ്പെട്ടു. അവരുടെ നീക്കത്തെ ചെറുത്തുതോൽപിക്കുക എന്നത് രാഷ്ട്രീയമായ ഒരു പോരാട്ടമാണെന്നും വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടുകൊണ്ട് ഇൻകംടാക്സ്, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തു ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്; കെ സി വേണുഗോപാല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us