വിഷു പൂജകളും ആഘോഷങ്ങളും..

ബെംഗളൂരു ∙ പാലക്കാടൻ കൂട്ടായ്മയുടെ വിഷു ആഘോഷം 15നു രാവിലെ ഒൻപതിനു രാമമൂർത്തിനഗറിലെ ഓഫിസിൽ നടക്കും. വിഷുക്കണി, കൈനീട്ടം, വിഷുക്കഞ്ഞി, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി രവീന്ദ്രൻ കല്ലേകുളങ്ങര അറിയിച്ചു.

ബെംഗളൂരു ∙ ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിൽ വിഷുദിന പൂജകൾ 15നു രാവിലെ 5.30ന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, പറയെടുപ്പ്, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.

  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു ∙ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിഷു വിശേഷാൽ പൂജകൾ 15നു രാവിലെ ആറിന് ആരംഭിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9972195778.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us