വേനൽ മഴയിൽ മുങ്ങി നഗരം; മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യത!!

ബെംഗളൂരു: വേനൽ മഴയിൽ മുങ്ങി നഗരം. മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യത. കഴിഞ്ഞ രണ്ടു ദിവസം പെയ്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായി വെള്ളക്കെട്ട് രൂപപ്പെട്ടത് കോർപ്പറേഷന് തിരിച്ചടിയാകുകയാണ്.

മഴക്കാലത്തിനുമുമ്പേ നഗരത്തിലെ ഓടകളും കനാലുകളും നവീകരിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ല. മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts