മാലിന്യം; മാർഷൽമാർക്ക് പിഴയീടാക്കാൻ ഇനി യന്ത്രവും

ബെം​ഗളുരു: ഇനി മുതൽ നിരത്തിൽമാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കാൻ യന്ത്രമെത്തുന്നു.

മാർഷൽമാർക്ക് പിഴ ചുമത്തിആൻ്ഡ്രോയ്ഡ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിലൂടെ ബിബിഎംപി നിയോ​ഗിച്ചമാർഷൽമാർക്ക് പിഴ ചുമത്താം.

നിലവിൽ വിമുക്ത ഭടൻമാരെയാണ് മാർഷൽമാരായി നിയോ​ഗി്ച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us