ലാൽബാ​ഗ് പുഷ്പമേള; ഇത്തവണ ​ഗാന്ധി പ്രതിമയും

ബെം​ഗളുരു: റിപ്പബ്ലിക് ദിന പുഷ്പമേളയിൽ ഇത്തവണ ​ഗാന്ധി പ്രതിമയും ഉയരും.

വിധാൻ സൗധയുടെ മുന്നിലുള്ള ​ഗാന്ധി പ്രതിമയുടെ മാതൃകയിലാണ് പുഷ്പാലങ്കരാ പ്രതിമ ഒരുക്കുക. ​ഗാന്ധിജിയുടെ 150 ാം ജൻമ വാർഷികത്തോടനുബന്ധിച്ചാണ് മാതൃക ഒരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts