അപകടം; വിദ്യാർഥി മരിച്ചു

ബെം​ഗളുരു: ബൈക്കപകടത്തിൽ എൻജിനീയറിംങ് വിദ്യാർഥി മരിച്ചു.

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്.

കെങ്കേരി റോഡിലാണ് അപകടം നടന്നത്, രാജരാജേശ്വരി എൻജിനീയറിംങ് കോളേജിലെ മെക്കാനിക്കൽ വിഭാ​ഗം 3 വർഷ വിദയാർഥിയായിരുന്നു ശിവം കുമാർ. താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts