പതിനേഴുകാരനായ മകന്‍ അമ്മയെ ചൂലിന് പൊതിരെ തല്ലി; കാരണം പഠനനിലവാരം അയല്‍വാസിയുമായി ചര്‍ച്ച ചെയ്തതിന്!

ബെംഗളൂരു: പഠനത്തിൽ പിന്നോക്കമായത്തിന്റെ ആശങ്ക അമ്മ അയൽവാസിയുമായി പങ്കു വെച്ചതിന് പതിനേഴ് വയസുള്ള മകൻ അമ്മയെ ചൂലിന് പൊതിരെ തല്ലി. അമ്മയെ അടിക്കരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പോലീസിന് നല്‍കുമെന്നും പെണ്‍കുട്ടി പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ ഇതും അവഗണിച്ച് മാതാവിനെ ചൂലിന് അടിക്കുകയും ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയാല്‍ മര്‍ദ്ദിക്കുമെന്ന് സഹോദരിയേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ ചൂലിന് തല്ലുന്ന ദൃശ്യം ജെ.പി നഗര്‍ പോലീസിന് കെമാറിയത്.

  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

ഇതേ തുടര്‍ന്ന് ആണ്‍കുട്ടി സ്റ്റേഷനില്‍ എത്തി മാപ്പ് പറയുകയും ഇനി ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെയാണ് പോലീസ് വിട്ടയച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us