ഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു :പരമ്പര വെസ്റ്റിൻഡീസിന്

ഫ്ലോറിഡ (യു എസ് ):

രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ മഴ ചതിച്ചു.ടോസ് നേടി  ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 19 .4  ഓവറിൽ 143 റൺസിന്‌ പുറത്താക്കി .രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യയ്ക് 2 ഓവരിൽ 15 റൺസിൽ നിൽക്കേ  മഴ വില്ലനായി.തുടർന്ന്  മഴ നിലച്ചെങ്കിലും ഗ്രൗണ്ടിന്റെ ഈർപ്പം  മൂലം കളി തുടരാൻ സാധിച്ചില്ല .ഇതോടെ ആദ്യ മത്സരത്തിൽ ഒരു റണ്ണിന്  ഇന്ത്യയെ പരാജയപ്പെടുത്തിയ  വെസ്റ്റിൻഡീസിന് പരമ്പര നേടാൻ സാധിച്ചു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

43 റൺസ് നേടിയ ജോൺസൻ ചാൾസ് വെസ്റ്റിൻഡീസിന്റെ ടോപ് സ്‌കോറർ ആയി .ഇൻഡ്യയ്ക് വേണ്ടി മിസ്ര 3 വിക്കറ്റും അശ്വിനും ബുമ്രഹയും 2 വീതം വിക്കറ്റുകൾ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us