സോഷ്യൽ മീഡിയുടെ പവർ ;ബെംഗളൂരുവിൽ നിന്ന് കാണാതായ 13 വയസുകാരിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.

ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാഗ്പൂർ റയിൽവേ സ്‌റ്റേഷനിൽ ഒരു കുട്ടിയെ റയിൽവേ  പോലീസിന് ലഭിക്കുകയും സോഷ്യൽ  മീഡിയയുടെ ഇടപെടലിലൂടെ 45 മിനുട്ടിൽ കുട്ടിയെ രക്ഷിതാക്കളുടെ കയ്യിൽ ഏൽപിക്കാൻ കഴിയുകയും ചെയ്തു .അന്ന് ” മിസ്സിങ് ” മെസേജ് കേന്ദ്രറെയിൽവേ മന്ത്രി പോലും തന്റെ പേജിൽ ഷെയർ ചെയ്തു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

സമാനമായ ഒരു വാർത്തയാണ് ബെംഗളുരുവിൽ നിന്ന്, രാജാജി നഗറിൽ ഒരു സ്വകാര്യ സ്കൂൾ പരിസരത്തുനിന്നും  കാണാതായ 13  വയസുള്ള പെൺകുട്ടിയെ ഹുബ്ബള്ളിയിൽ   കണ്ടെത്തി.രണ്ടു ദിവസമായി കുട്ടിയെ കാണാനില്ല എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ദയവു ചെയ്ത് “മിസ്സിംഗ് ” വാർത്ത ഷെയർ ചെയ്യാതിരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts