കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തി;കര്‍ഷകന്‍ അറസ്റ്റില്‍.

ബെംഗളൂരു : കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ കർഷകൻ അറസ്റ്റിൽ. നന്ദിഹിൽസിനു സമീപം എരനഹള്ളി ഗ്രാമീണവാസിയായ മുനിനാരായണപ്പ (43) ആണ് പിടിയിലായത്.

ഇയാളുടെ കൃഷിയിടത്തിൽനിന്ന് 22 കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തക്കാളി, തുവരപ്പരിപ്പ് കൃഷികൾക്കിടയിലാണിതു വളർത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
[masterslider id="10"]

Related posts