ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു .കല്യാൺ നഗർ റിങ് റോഡ് റോയൽ കൊണ്കോഡ് സ്കൂളിനടുത്തുള്ള സി. എസ്. ആർ കോംപ്ലക്‌സിലാണ് ഓഫീസ്, പി. സി മോഹൻ എം.പി ഉത്ഘാടനം ചെയ്തു, ഈസ്റ്റ് സോണ് ചെയർമാൻ പി.ടി വിക്റ്റർ അധ്യക്ഷത വഹിച്ചു, കേരള സമാജം പ്രസിഡന്റ് സി. പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി രജികുമാർ, കൗൺസിലർ രാധമ്മ വെങ്കിടേഷ്, സജി പുലിക്കോട്ടിൽ, എം.ജി രജി, ജി. ബിനു, പി.കെ, രഘു, ടി.ടി രഘു, ജയപ്രകാശ് എന്നിവർ സംസാരിച്ചു, കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ സമൂഹ വിവാഹവും, കേരളത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനുമായി “ഒരു കുടക്കീഴിൽ” എന്ന ജീവകാരുണ്യ പരുപാടി സെപ്റ്റംബർ 30ന് ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ...