നഗരത്തിലെ ഈ പള്ളികളില്‍ ഇന്ന് പുതുവര്‍ഷ ശുശ്രൂഷ നടക്കും

ബെംഗളുരു:ഹൊസൂര്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ ത്തഡോക്‌സ് കത്തീഡ്രലില്‍ പുതുവര്‍ഷ ശുശ്രൂഷകള്‍ ഇന്ന് രാത്രി 9ന് ആരംഭിക്കും.

നാളെ രാവിലെ 5.45നു പ്രഭാത പ്രാര്‍ ഥന, 6.30നു കുര്‍ബാന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.കെ.എം.ജേക്കബ് അറിയിച്ചു.

• വിജയനഗര്‍ മേരിമാതാ കത്തീഡ്രലില്‍ ഇന്നു രാത്രി 9നു വര്‍ ഷാവസാന പ്രാര്‍ഥന, കുര്‍ബാന.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

നാളെ രാവിലെ 7നു കുര്‍ ബാന എന്നിവ ഉണ്ടായിരിക്കും.

പുതുവര്‍ഷാഘോഷം ഹൊസ്‌പേട്ട് കൈരളി കള്‍ചറല്‍ അസോസിയേഷന്റെ പുതു വര്‍ഷാഘോഷം ജനുവരി 4നു രാവിലെ 11നു വി.എന്‍ റോയല്‍ ഗാര്‍ഡനില്‍ നടത്തും. വാര്‍ഷിക യോഗം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us