മരം വെട്ടുന്നതിനിടെ തൊഴിലാളികൾക്ക് മിന്നലേറ്റു; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കരിച്ചാലിൽ മരം വെട്ടുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു.

രണ്ട് പേർക്കാണ് മിന്നലേറ്റത്. ഇവരിൽ ഒരാൾ മരിച്ചു.

ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഇയാൾ ചികിത്സയിൽ കഴിയുകയാണ്. പരിക്കേറ്റ ആളുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts