ചർച്ചകൾക്ക് വഴിവെച്ച ശേഷം നഗരം വിട്ട് പോകുന്ന വിഷയത്തിൽ കമ്പനിയുടെ നിലപാട് അറിയിച്ച് അറിയിച്ച് ബ്ലാക്ക് ബക്ക്

ബെംഗളൂരു : നഗരം വിട്ട് പോകില്ലെന്ന്  ബ്ലാക്ക് ബക്ക്.

ഗതാഗതക്കുരുക്കും റോഡിലെ കുഴികളും കാരണം ബെലന്തൂര്‍ ഔട്ടര്‍ റിംഗ് റോഡിലെ ഓഫീസ് മാറ്റാനുളള തീരുമാനം ചര്‍ച്ചയായതോടെയാണ് കമ്പനി തങ്ങളുടെ തീരുമാനം വ്യക്തമാക്കിത് .

ബെംഗളൂരു വിട്ട് പോകില്ലെന്നും ജീവനക്കാരുടെ സൗകര്യാര്‍ത്ഥം നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തെക്ക് ഓഫീസ് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും ബ്ലാക്ക് ബക്ക് കമ്പനി വിശദമാക്കി.

  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും

2015 മുതല്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഇക്കാലയളവില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാനം മികച്ച സൗകര്യങ്ങള്‍ ചെയ്തതായും ഇവര്‍ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us