കണ്ണൂരിലേക്ക് ഈ ദിവസം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: സമയം അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബംഗളുരു: ഓണത്തിരക്കിൽ ആശ്വാസമായി ബംഗളുരുവിൽ നിന്നും വടക്കൻ മലബാറിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.

എസ് എം വി ടി – കണ്ണൂർ (06126) എക്സ്പ്രെസ് ആണ് സർവീസ് നടത്തുക.

30ന് രാത്രി 7ന് എസ് എം വി ടി  ബംഗളുരു സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പെട്ടെന്ന് രാവിലെ 7:15ന് കണ്ണൂരിൽ എത്തും.

  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും

കണ്ണൂർ – എസ് എം വി ടി എക്സ്പ്രെസ് (06125) 29ന് രാത്രി 9.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ടു പിറ്റേദിവസം രാവിലെ 11ന് ബംഗളുരുവിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us