അവസാനം സുപ്രീം കോടതി തന്നെ രക്ഷക്കെത്തി;നഗരത്തിൽ പൂട്ടിയ മദ്യശാലകൾ ഉടൻ തന്നെ തുറക്കാൻ സാദ്ധ്യത.

ബെംഗളൂരു: സംസ്ഥാനത്ത് ഉടനീളമുള്ള നഗരപരിധികളിലും പ്രത്യേകിച്ച് ബെംഗളുരു നഗരത്തിലും അടച്ചു പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ വഴിയൊരുക്കി സുപ്രീം കോടതി ഉത്തരവ്.നഗരപരിധിക്കുള്ളിൽ ദേശീയ പാതയുടെ ഭാഗമായുള്ള റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് കോടതി നിരീക്ഷണം.

ദേശീയ പാതക്ക് അരക്കിലോ മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നഗരജില്ലക്കുളളിലെ 683 മദ്യശാലകളുടെ പ്രവർത്തനം കഴിഞ്ഞ ഒന്നാം തീയതി മുതൽ നിലച്ചിരുന്നു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

രാവേറെ നീളുന്ന ആഘോഷങ്ങൾക്ക്പ്രസിദ്ധമായ ബെംഗളൂരു നഗരത്തിനു വെലുവിളിയായ ബാർ വിലക്കാണിപ്പോൾ നീങ്ങാൻ വഴിയൊരുങ്ങുന്നത്. മദ്യശാലകൾ നിലനിർത്തുന്നതിനായി മറ്റു പല സംസ്ഥാനങ്ങൾക്കൊപ്പം ബിബിഎംപി യും നഗരപാത പരിധിയിലെ റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ദേശീയ പാത 4, 7, 44,75,209, 275  എന്നിവയാണ് ബെംഗളുരു നഗരത്തിലൂടെ കടന്നു പോകുന്നത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

https://bengaluruvartha.in/archives/6070

https://bengaluruvartha.in/archives/6067

https://bengaluruvartha.in/archives/6084

https://bengaluruvartha.in/archives/6078

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts